സ്വർണ കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽമോചിതനായി: മോചനം കോഫെപോസ കരുതൽ തടങ്കൽ കാലാവധി...

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫേപോസ തടവ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് മോചനം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാലിയിരുന്നു...

താരപുത്രന് ജാമ്യമില്ല: ആര്യൻ ഖാന് ജാമ്യം നിഷേധിച്ചു; ഇന്ന് അന്തിയുറങ്ങുക ജയിലിൽ.

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയാണ് മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്...

അവിഹിതത്തിന് തടസ്സമായ അമ്മായിയമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി; ഇത് ഒരു ട്രെൻഡ് ആയി മാറുന്നു എന്ന...

അവിഹിതത്തിന് തടസമായ അമ്മായിഅമ്മയെ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു. കൂട്ടുപ്രതിയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചത്....

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രധാനവിധി ഇന്ന്.

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രധാനവിധി ഇന്ന്. മന്ത്രി വി ശിവന്‍കുട്ടിയടക്കം കേസിലെ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കോടതിയാണ് വിധി പറയുക.മന്ത്രി വി ശിവന്‍കുട്ടിക്കുപുറമേ മുന്‍...

ചെമ്പോല വ്യാജമോ? ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ച് അന്വേഷണസംഘം.

തിരുവനന്തപുരം : വിവാദ ചെമ്ബോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് ക്രൈംബ്രാഞ്ചിന്‍റെ കത്ത്. ചെമ്ബോല വ്യാജമാണോയെന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കത്തിലെ ആവശ്യം. അതിനിടെ മോന്‍സന്‍ മാവുങ്കലിന്‍റെ കൈവശമുള്ള...

ഭാര്യാ പിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ല; വിവാഹത്തോടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന വാദം ലജ്ജാകരം: ഹൈക്കോടതി

കൊച്ചി: ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ തനിക്ക് അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ഉത്തരവ്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്...

ഏഷ്യാനെറ്റ് ചർച്ചയ്ക്കിടെ നാടകീയ സംഭവങ്ങൾ: വിനു വി ജോൺ ഉന്നയിച്ച ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ദുരൂഹ...

ലോക്നാഥ് ബഹറയുക്കും മോണ്‍സണ്‍ മാവുങ്കലിനും ഇടയിലുള്ള പാലമാണ് അനിതാ പുല്ലായില്‍ എന്ന് ചാനല്‍ ചര്‍ച്ചക്കിടെ വിനു വി ജോണ്‍ പറഞ്ഞപ്പോൾ രൂക്ഷ പ്രതികരണവുമായി അനിതാ പുല്ലായിൽ. കഴിഞ്ഞ ദിവസം നടന്ന...

വസ്ത്രത്തിനു മുകളിലൂടെ മാറിടത്തിൽ പിടിക്കുന്നത് ലൈംഗിക അതിക്രമം അല്ല: ബോംബെ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ വിധിപറയാൻ മാറ്റി...

മുംബൈ: വസ്ത്രത്തിനു മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍...

സ്‌കൂള്‍ വിനോദ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷയും രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ...

തൃശ്ശൂര്‍: സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ. പാവറട്ടിയിലെ സ്വകാര്യ സ്‌കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി...

ഡൽഹിയിൽ കോടതി മുറിക്കുള്ളിൽ വെടിവെപ്പ്: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു; വീഡിയോ ദൃശ്യങ്ങൾ...

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ രോഹിണിയിലുള്ള കോടതി സമുച്ചയത്തിനുള്ളിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവയ്പ്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. വെടിവയ്പിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. അഭിഭാഷകരുടെ വേഷത്തിലാണ്...