ഫെബ്രുവരി ഒന്നുമുതൽ എല്ലാം മുദ്രപത്ര ഇടപാടുകൾക്കും ഇ സ്റ്റാമ്പിങ്:
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുദ്ര പത്ര ഇടപാടുകള്‍ക്കും ഫെബ്രുവരി ഒന്നു മുതല്‍ ഇ സ്റ്റാമ്ബിംഗ് സംവിധാനം ഉപയോഗിക്കാന്‍ ഉത്തരവ്. നിലവില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ മുദ്രവിലയുള്ള ഇടപാടുകള്‍ക്ക് മാത്രമായിരുന്നു ഇ സ്റ്റാമ്ബിംഗ്...
സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികളിൽ മദ്യവില്പന നിരോധിച്ചു: മാർച്ച് ഒന്നു മുതൽ മദ്യം ലഭ്യമാകുക ചില്ലു കുപ്പികളിൽ മാത്രം.
സംസ്ഥാനത്തെ ബിവറേജസ് കോര്പ്പറേഷന് വഴി വില്‍ക്കുന്ന മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍ മാത്രം. മാര്‍ച്ച് ഒന്നു മുതലാണ് പുതിയ പരിഷ്കാരം നിലവില്‍ വരിക. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബിവറേജസ് കോര്പ്പറേഷന് മദ്യ കമ്ബനികള്‍ക്ക്...
സ്ഥാനമൊഴിയാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ചൈനയ്ക്ക് എതിരെ നിർണായക നീക്കവുമായി ഡൊണാൾഡ് ട്രംപ്: ഷവോമി ഉൾപ്പെടെയുള്ള കമ്പനികൾക്ക്...
വാഷിങ്ടണ്‍: ചൈനക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ട്രംപ് ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് കമ്ബനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, ചൈനീസ്...
സ്വർണ വില കുത്തനെ താഴ്ന്നു; കാരണം കോവിഡ് വാക്സിനുകൾ : അറിയാം ഇന്നത്തെ സ്വർണ്ണ വിനിമയ...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ഇന്ന് 360 രൂപ കുറഞ്ഞിരിക്കുകയാണ്. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്...
ടെസ്ലയുമായി ഇലോൺ മസ്ക് ഇന്ത്യയിലേക്ക്; ഇലക്ട്രിക് വാഹന ഭീമൻ ബാംഗ്ലൂരിൽ ഓഫീസ് തുറന്നു: ഇന്ത്യയെ...
അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന് ടെസ്ലയുടെ ഇന്ത്യാ പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. കമ്ബനിയുടെ ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 2021ല്‍ കമ്ബനി ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ തുടക്കം എന്ന നിലയിലാണ് ബെംഗളുരുവില്‍ പുതിയ...
ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍( കെ-ഡിസ്ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിന്‍ , ഫുള്‍സ്റ്റാക് ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ...
ഇനിമുതൽ വാഹനങ്ങൾ വാങ്ങേണ്ട, കമ്പനിയിൽനിന്ന് നേരിട്ട് വാടകയ്ക്കെടുക്കാം : വിപ്ലവകരമായ പദ്ധതിയുമായി മാരുതി
മാരുതി സുസുക്കിയുടെ വാഗണ്‍ ആര്, ഇഗ്നിസ്, എസ് ക്രോസ് അടക്കമുള്ള വാഹനങ്ങള്‍ ഇനിമുതല്‍ വാടകയ്ക്ക് ലഭിക്കും. മാരുതി സബ്സ്ക്രൈബ് പദ്ധതിക്ക് കീഴില്‍ മാസ വാടക വ്യവസ്ഥയിലാണ് കാറുകള്‍ ലഭ്യമാക്കുന്നത്. അരീനയിലും നെക്സയിലുമായുള്ള 10ഓളം...
പുതിയ സേവന നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഫെബ്രുവരി 8 മുതൽ വാട്സ്ആപ്പ് നഷ്ടമാകും: കൂടുതൽ വിവരങ്ങൾക്കായി വാർത്ത...
വാട്ട്സ്ആപ്പ് സേവന നിബന്ധനകളും പ്രൈവസി പോളിസിയും അപ്ഡേറ്റുചെയ്തു. 2021 ഫെബ്രുവരി എട്ടിനുള്ളില്‍ ഉപയോക്താക്കാള്‍ പുതിയ മാറ്റങ്ങള്‍ അക്സപ്റ്റ് ചെയ്യണം. പുതിയ നിബന്ധനകള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനുള്ള ഓപ്ഷനുണ്ട്.
ഫെബ്രുവരി 8 മുതലാണ് പുതിയ നിബന്ധനകള്‍...
ധാത്രി ഹെയർ ക്രീം നിർമാതാക്കൾക്കും, അനൂപ് മേനോനും പിഴയിട്ട് ഉപഭോക്ത കോടതി: പിഴ ചുമത്തിയത് മുടിവളരും...
തൃശൂര്‍: തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിയ്ക്കും പരസ്യത്തില്‍ മോഡലായ ചലച്ചിത്ര താരം അനൂപ് മേനോനും ഉപഭോക്തൃ കമ്മീഷന് പിഴയിട്ടു . പതിനായിരം രൂപയാണ് പിഴ.വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്റെ ഹര്‍ജിയിലാണ് തൃശൂര്‍...
റിലയൻസ് ഇൻഡസ്ട്രീസിനും അംബാനിക്കും പിഴയിട്ടു സെബി: 40 കോടി രൂപ പിഴ ചുമത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനും മുകേഷ് അംബാനിക്കും പിഴയിട്ട് സെബി. 2007 നവംബറില്‍ റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമം കാണിച്ചതിനാണ് പിഴ ശിക്ഷ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയുമാണ്...