കല്യാൺ സിൽക്സ് വക നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ലാബ് തകർന്നു വീണ് അപകടം: ഒരാൾ മരിച്ചു; സംഭവം...

കോഴിക്കോ‌ട് പ്രമുഖ ബിസിനസ് ​ഗ്രൂപ്പായ കല്യാണ്‍ സില്‍ക്സിന്റെ കോഴിക്കോടെ നി‍ര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ അപകടം. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായാണ്...

കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി.

അമ്പലപ്പുഴ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. ആലപ്പുഴ അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് അഞ്ചില്‍ വീട്ടില്‍ അപ്പുക്കുട്ട (62) മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്.വ്യാഴാഴ്ച വൈകിട്ട് ആറ്...

രോഗിയുമായി പോയ ആംബുലൻസ് അപകടത്തില്പ്പെട്ടു. രോഗി മരിച്ചു.

ആലപ്പുഴ : ദേശീയപാതയില് ആലപ്പുഴ എരമല്ലൂരില് കൊവിഡ് രോഗിയുമായി പോയ ആംബുലന്സ് അപകടത്തില്പ്പെട്ടു. ആംബുലന്സിലുണ്ടായിരുന്ന രോഗി മരിച്ചു.കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ...

റേസിങ്ങിനിടെ ബൈക്ക് ഇടിച്ചത് ആസൂത്രിതം; പരാതിയുമായി കാലൊടിഞ്ഞ യുവാവ്

തിരുവനന്തപുരം നെയ്യാർ ഡാമിൽ റേസിങ്ങിനിടെ ബൈക്ക് ഇടിച്ചത് ആസൂത്രിതമെന്ന് പരാതി. റേസിങ്ങിനിടെ കാലൊടിഞ്ഞ യുവാവാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ യുവാക്കൾ നടത്തിയത് നിയമ വിരുദ്ധ ബൈക്ക് റേസിങ്ങെന്ന നിഗമനത്തിലാണ് പൊലീസ്. നെയ്യാർ...

ബൈക്ക് യാത്രികർക്ക് നേരെ കാട്ടാനയുടെ ആക്രമണം: യുവതി മരിച്ചു; സംഭവം മൂന്നാറിൽ.

മൂന്നാര്‍: ബൈക്ക് യാത്രികര്‍ക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. ഇന്ന് പുലര്‍ച്ചെ ഇടുക്കി, ആനയിറങ്കല്‍ എസ് വളവിലാണ് സംഭവം. ചട്ട മൂന്നാര്‍ സ്വദേശി വിജി ആണ് മരിച്ചത്.വിജിയും ഭര്‍ത്താവ് കുമാറും യാത്ര...

കാണാതായ റഷ്യന്‍ സേനയുടെ ചെറുവിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി :അപകടത്തിൽ ആറ് മരണം

മോസ്‌കോ: കാണാതായ റഷ്യന്‍ സേനയുടെ ചെറുവിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആന്റനോവ് ആന്‍-26 എന്ന വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ആറു യാത്രക്കാരും മരിച്ചതായി റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.42 വര്‍ഷം പഴക്കമുള്ള...

മകനൊപ്പം യാത്ര ചെയ്യവേ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ വീട്ടമ്മ കെഎസ്ആർടിസി ബസിനടിയിൽ പെട്ട് മരിച്ചു: സംഭവം...

കൊല്ലം: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കെ എസ്‌ ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് കൊല്ലം ശൂരനാട്ടാണ് അപകടമുണ്ടായത്. ഇരുചക്രവാഹനം റോ‍ഡില്‍ തെന്നി മറിഞ്ഞ് മേരിക്കുട്ടി ബസിന്‍റെ ടയറുകള്‍ക്കടിയില്‍...

ബൈക്ക് റേസിംഗിനിടെ അപകടം: അപകടത്തിൽ യുവാവിൻറെ കാല് ഒടിഞ്ഞു തൂങ്ങി; പിന്നാലെ നാട്ടുകാരുടെ മർദ്ദനവും; സംഭവം തിരുവനന്തപുരത്ത്.

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍ ഡാ​മി​ല്‍ ബൈ​ക്ക് റേസിംഗ് ന​ട​ത്തി​യ യു​വാ​വി​ന്‍റെ കാ​ല് അ​പ​ക​ട​ത്തി​ല്‍ ഒ​ടി​ഞ്ഞു തൂ​ങ്ങി. റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​യ മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കാ​ലാ​ണ് ഒ​ടി​ഞ്ഞ​ത്. അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നി​ടെ റോ​ഡി​ന്‍റെ...

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.പ്രാദേശിക സമയം രാവിലെ 9:15 മണിക്ക് നഗരത്തിന് കിഴക്ക് നൂറു കിലോമീറ്റര്‍ അകലെ അനുഭവപ്പെട്ടു.മെല്‍ബണിലെ ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ്...

മുലപ്പാല്‍തൊണ്ടയില്‍ കുടുങ്ങി ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു.

ആലപ്പുഴ: മുലപ്പാല്‍തൊണ്ടയില്‍ കുടുങ്ങി ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഒന്‍പതു ദിവസം പ്രായമുള്ള കുഞ്ഞാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചത്. മണ്ണഞ്ചേരി പട്ടാത്തുവെളി വീട്ടില്‍ എം.മനീഷ്‌നിഷ ദമ്ബതികളുടെ മകനാണ് മരിച്ചത്. 13നു ശസ്ത്രക്രിയയിലൂടെ ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്കു ജന്മം...