ഏറ്റുമാനൂർ: കാർ നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേക്ക് വീണു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. പേരൂര്‍ – പുന്നത്തുറ റോഡില്‍ പള്ളികുന്ന് ഭാഗത്ത് ഇന്ന് 11.30 മണിയോടെയാണ് അപകടം. കാര്‍ യാത്രികന്‍ പേരൂര്‍ പുഴക്കരയില്‍ കുഞ്ഞുമോന്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2