മലയാളികൾ വിവാഹം നടത്തുന്നത് വളരെ ആർഭാടമായിട്ടാണെന് ഏവർക്കും അറിയാവുന്ന കാര്യമാണ്, അവിടെയാണ് കോടിശ്വരൻ ആയ ബോബി ചെമ്മണൂർ വ്യത്യസ്ഥൻ ആകുന്നത്, കോടികണക്കിന് രൂപ ഉണ്ടായിട്ടും മകളുടെ വിവാഹം വളരെ ലളിതമായിട്ടാണ് ബോബി ചെമ്മണ്ണൂർ നടത്തിയിരിക്കുന്നത്, ബോബി ചെമ്മണ്ണൂരിന്റെയും സ്മിതയുടെയും ഏക മകൾ ആണ് അന്ന ബോബി, അന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച കഴിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹ വാർത്ത ആരും അറിഞ്ഞിരുന്നില്ല.ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

അന്ന ബോബിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത് മലയാള സിനിമയിലെ സഹ നടനും സംവീധായകനുമായ സാം സിബിൻ ആണ്, സാം തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വളരെ ലളിതമായ നടന്ന ചടങ്ങുകളിൽ ആളോ, ആരവമോ, ആഡംബരമോ ഉണ്ടായിരുന്നില്ല.ഏക മകളുടെ വിവാഹം ഇങ്ങനെ നടത്തിയതിന് നിരവധി പേരാണ് ബോബി ചെമ്മണ്ണൂരിന് അഭിനന്ദനം അറിയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മലയാളികൾക്ക് ഏറെ സുപരിചതനായ സ്വർണ വ്യവസായി ആണ് ബോബി ചെമ്മണ്ണൂര്‍, കേരളത്തിൽ അറിയപ്പെടുന്ന വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്, സ്വർണ ബിസിനെസ്സിൽ കൂടിയാണ് താരം ഇന്നീ കാണുന്ന നിലയിൽ എത്തിയത്, നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് ബോബി ചെമ്മണ്ണൂർ, അത് കൊണ്ട് തന്നെ നിരവതി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ബോബി ചെമ്മണ്ണൂർ നടത്തിയിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക