പാലക്കാട്: വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണി ഭയന്ന്, പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു.

ബ്ലേഡ് പലിശക്കാരില്‍ നിന്നും നാല് ലക്ഷം രൂപ ഇയാള്‍ വായ്പ്പയെടുത്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പലിശ നല്‍കി കണ്ണന്‍കുട്ടിയുടെ കിടപ്പാടംവരെ നഷ്ടപ്പെട്ടെന്നും അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക