ബ്ലാക്ക് പാന്തർ സിനിമയിലൂടെ ശ്രദ്ധേയനായ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസായിരുന്നു. ബ്ലാക്ക് പാന്തർ സിനിമയിലൂടെ ശ്രദ്ധേയനായ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസായിരുന്നു. നാലു വർഷമായി അദ്ദേഹം ക്യാൻസർ ബാധിതനായിരുന്നു.ലോസ്ആഞ്ചലസിൽ സ്വവസതിയിൽ വെച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. 17 വർഷം നീണ്ട കരിയറിൽ മികച്ച ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2