കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടകത്തെ ഓട്ടോറിക്ഷാ തൊഴിലാളിക്ക് ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍, മാസ്ക്, അടങ്ങിയ കിറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം ജില്ലാ ചെയര്മാന് അനീഷ് വരമ്പിനകത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ഉത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ നിര്‍വ്വഹിച്ചു. നാട്ടകം സുരേഷ് ,നഗരസഭ വൈസ്ചേയ ര്‍ പേഴ്സണ്‍ സൂസന് കുഞ്ഞുമോന്, ജോണ്‍ ചാണ്ടി, ജിതിന് നാട്ടകം, അനില്‍ പാലപ്പറമ്പില്‍ യു എസ് പ്രകാശ്, എം’ഐ.റജി, അര്ജുന് സുരേഷ് ‘ ലൈബി കാക്കുര്എന്നിവര് നേത്യത്വം നല്കി
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2