അതിരമ്പുഴ:അതിരമ്പുഴയിൽ സ്ഥിതി രൂക്ഷം കൂടുതൽ വാർഡുകൾ കണ്ടയ്മെന്റ് സോണുകൾ. പഞ്ചായത്തു തലങ്ങളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സോണുകൾ ഉള്ളത് അതിരമ്പുഴയിലാണ് ഉള്ളത്. എഴു വാർഡുകളാണ് അതിരമ്പുഴയിൽ കണ്ടയിമെന്റ് സോണുകളാക്കിയത്. കോട്ടയം നഗരസഭയിലും ഏഴ് വാർഡുകൾ കണ്ടയിൻമെന്റ് സോണുകളാണ്. 

അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 1, 9, 12, 21, 22 എന്നീ  വാര്‍ഡുകളാണ് അടച്ചു പൂട്ടിയത്. ഏറ്റുമാനൂരിലെ എല്ലാം വാർഡുകളും കണ്ടയിമെന്റ് സോണുകളായി മാറി. 

ആതിരമ്പുഴയിൽ ഇന്നലെ മരിച്ച വയോധികയ്ക്കു കൂടി കോവിഡ് സ്ഥിതികരിച്ചതോടെ വലിയ ഭീതിയാണ് മേഖലയി ഉള്ളത്.

 

 

തെക്കേപറമ്പിൽ പരേതനായ മത്തായി പൈലിയുടെ ഭാര്യ റോസമ്മ പൈലി (94) നിര്യാതയായി വീട്ടിൽ വാർധക്യ സഹജമായ അസുഖം മൂലം കിടപ്പിലായിരുന്നു അതിരംപുഴയിലുള്ള മകന്റെ കൂടെ ആയിരുന്നു മകന് കോവിഡ് 29/7 സ്ഥിരീകരിച്ചു കൂടെ ഭാര്യയും മകളും അമ്മയുടെ സഹോദരിയും ക്വാറന്റൈൽ വീട്ടിൽ കഴിയുവെ ആണ് മരണമടഞ്ഞത്.തുടർന്ന്    മൃതതേഹം കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ് ടെസ്റ്റ്‌ നടത്തിയിരുന്നു ഇതേ തുടർന്ന് ഇന്നലെ ലഭിച്ച റിസൾട്ടിൽ കോവിഡ് പോസിറ്റീവ് സ്ഥിതികരിക്കുകയായിരുന്നു.  . മക്കൾ :മാത്യൂ റ്റി പി,  ജോർജ് റ്റി  പി,  ജോസഫ് റ്റി പി ,പരേതനായ പോൾ റ്റി പി ,കൊച്ചുറാണി,  മരുമക്കൾ: സാലി ,ആലിസ് ,എൽസി ,ലീലാമ്മ ,ജോസ് വട്ടൻകുഴിയിൽ കുറവിലങ്ങാട്.പരേത അതിരമ്പുഴ പഴയപുരക്കൽ കുടുംബാംഗമാണ്

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2