കൊ​​​ച്ചി: കൃ​​​ത്രി​​​മ ബീ​​​ജ​​​സ​​​ങ്ക​​​ല​​​ന​​​ത്തി​​​ലൂ​​​ടെ വി​​​വാ​​​ഹി​​​ത​​​ര​​​ല്ലാ​​​ത്ത സ്ത്രീ​​​ക​​​ള്‍ ജന്മം നല്‍കുന്ന കുട്ടികള്‍ക്ക് ജ​​​ന​​​ന-​​മ​​​ര​​​ണ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് പി​​​താ​​​വി​​​ന്‍റെ പേ​​​ര് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന കോ​​​ള​​​മി​​​ല്ലാ​​​ത്ത അ​​​പേ​​​ക്ഷാ ഫോ​​​മു​​​ക​​​ളും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും വേ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉത്തരവ്.ഈ ഉത്തരവിന് കാരണമായത് വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​ശേ​​​ഷം കൃ​​​ത്രി​​​മ ഗ​​​ര്‍​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ അ​​​മ്മ​​​യാ​​​കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജിയാണ്.തുടര്‍ന്ന് ജ​​​സ്റ്റീ​​​സ് സ​​​തീ​​​ഷ് നൈ​​​നാ​​​ന്‍ ആ​​ണു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നും പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലെ ജ​​​ന​​​ന മ​​​ര​​​ണ വി​​​ഭാ​​​ഗം ചീ​​​ഫ് ര​​​ജി​​​സ്ട്രാ​​​ര്‍​ക്കും ഈ ​​​നി​​​ര്‍​ദേശം സമര്‍പ്പിച്ചത്. ഈ നടപടി മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തിന്‍്റെ സംരക്ഷണത്തിന് വേണ്ടിയാണെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.തുടര്‍ന്ന് ജ​​​സ്റ്റീ​​​സ് സ​​​തീ​​​ഷ് നൈ​​​നാ​​​ന്‍ ആ​​ണു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നും പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലെ ജ​​​ന​​​ന മ​​​ര​​​ണ വി​​​ഭാ​​​ഗം ചീ​​​ഫ് ര​​​ജി​​​സ്ട്രാ​​​ര്‍​ക്കും ഈ ​​​നി​​​ര്‍​ദേശം സമര്‍പ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക