ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കും. ആമസോണ്‍ വെബ് സര്‍വീസിന്‍റെ ചുമതലയിലുള്ള ആന്‍ഡി ജാസി ആണ് കമ്പനിയുടെ പുതിയ സിഇഒ ആവുക. 1995ല്‍ കമ്പനി സ്ഥാപിച്ചത് മുതല്‍ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2