തി​രു​വ​ന​ന്ത​പു​രം: എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ല്‍ ജോ​ലി​ഭാ​രം 16 മ​ണി​ക്കൂ​റി​ല്‍ കു​റ​വു​ള്ള അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള​ സ്ഥ​ലം മാ​റ്റം ​സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞു.

ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ കോ​ള​ജു​ക​ളു​ള്ള കോ​ര്‍​പ​റേ​റ്റ്​ മാ​നേ​ജ്​​മെന്‍റു​ക​ള്‍​ക്ക്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലാ​ണ്​ ജോ​ലി​ഭാ​രം കു​റ​വു​ള്ള ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റം ന​ല്‍​കി​യി​രു​ന്ന​ത്. 16 മ​ണി​ക്കൂ​റി​ല്‍ താ​ഴെ ​േജാ​ലി​ഭാ​ര​മു​ള്ള ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​വും സ്ഥ​ലം​മാ​റ്റ​വും 2020 ഡി​സം​ബ​ര്‍ 30നു​ ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ വി​ല​ക്കി​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എ​ന്നാ​ല്‍, സ​ര്‍​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ളി​ല്‍ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ലെ സ്ഥ​ലം​മാ​റ്റ​ത്തി​ന്​ വ്യ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​തു​പ്ര​കാ​രം മാ​നേ​ജ്​​മെന്‍റു​ക​ള്‍ സ്ഥ​ലം​മാ​റ്റം ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. ഇൗ ​സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദ്​ ചെ​യ്​​ത്​ അ​ധ്യാ​പ​ക​രെ മാ​തൃ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ മ​ട​ക്കി അ​യ​ക്കാ​ന്‍ നേ​ര​ത്തേ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ഇ​തു​ നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ ശ​മ്ബ​ളം ത​ട​യു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല ച​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നു​വി​രു​ദ്ധ​മാ​യ വ്യ​വ​സ്ഥ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ശ്​​നം പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​കം ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ന്ന​ത്​ സ​ര്‍​ക്കാ​റി​െന്‍റ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ല​വി​ലു​ള്ള അ​വ​സ്ഥ നി​ല​നി​ര്‍​ത്താ​നും ന​ട​ത്തി​ക്ക​ഴി​ഞ്ഞ സ്ഥ​ലം​മാ​റ്റ​ങ്ങ​ള്‍ റ​ദ്ദ്​ ചെ​യ്യാ​തെ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട്​ മ​റ്റൊ​രു ഉ​ത്ത​ര​വ്​ ഉ​ണ്ടാ​കു​ന്ന​തു​​വ​രെ പു​തി​യ സ്ഥ​ലം​മാ​റ്റ​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ക്കാ​നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. പി.​ജി ക്ലാ​സു​ക​ളി​ലെ അ​ധ്യ​യ​ന​ത്തി​ന്​ ഒ​രു മ​ണി​ക്കൂ​ര്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ​േജാ​ലി ഭാ​ര​മാ​യി പ​രി​ഗ​ണി​ക്കു​ന്ന വെ​യി​​റ്റേ​ജ്​ നി​ര്‍​ത്ത​ലാ​ക്കി​യ​തോ​ടെ പ​ല ത​സ്​​തി​ക​ക​ളി​ലും ജോ​ലി ഭാ​രം 16 മ​ണി​ക്കൂ​റി​ല്‍ താ​ഴെ​യാ​യി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക