അ​ഫ്ഗാ​നി​സ്ഥാ​നി​ലെ വ​ട​ക്ക​ന്‍ ബാ​ഗ്ലാ​ന്‍ പ്ര​വ​ശ്യ​യി​ലെ മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ നി​ന്ന് താ​ലി​ബാ​ന്‍ ഭീ​ക​ര​രെ താ​ലി​ബാ​ന്‍ വി​രു​ദ്ധ സേ​ന പു​റ​ത്താ​ക്കി.

പു​ല്‍ ഇ ​ഹി​സാ​ര്‍, ദേ ​സ​ലാ​ഹ്, ബാ​നു ജി​ല്ല​ക​ളാ​ണ് താ​ലി​ബാ​ന്‍ വി​രു​ദ്ധ സേ​ന പി​ടി​ച്ചെ​ടു​ത്ത​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ 34 പ്ര​വ​ശ്യ​ക​ളി​ല്‍ 33ഉം ​താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. താ​ലി​ബാ​ന് പി​ടി​ച്ചെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത ഒ​രു പ്ര​വ​ശ്യ പ​ഞ്ച്ഷി​ര്‍ മാ​ത്ര​മാ​ണ്. മു​ന്‍ താ​ലി​ബാ​ന്‍ വി​രു​ദ്ധ നേ​താ​വ് അ​ഹ​മ്മ​ദ് ഷാ ​മ​സൂ​ദി​ന്‍റെ മ​ക​ന്‍ അ​ഹ​മ്മ​ദ് മ​സൂ​ദാ​ണ് ഇ​വി​ടെ താ​ലി​ബാ​നെ​തി​രാ​യ നീ​ക്ക​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക