പിണറായി സര്‍ക്കാരിനെ പരിഹസിച്ച്‌ ഫേസ്ബുക്ക് പോസ്റ്റുമായി അഭിഭാഷകനായ ശങ്കു ടി ദാസ്.’അഞ്ചു കൊല്ലത്തെ ഭരണ നേട്ടം പറയാന്‍ പറഞ്ഞാല്‍ പലചരക്ക് കടയിലേക്കുള്ള ലിസ്റ്റ് വായിക്കുന്ന ഒരേയൊരു സര്‍ക്കാരേയുള്ളൂ’, ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ആരെന്തു കുറ്റം പറഞ്ഞാലും ‘കിറ്റ് വാങ്ങി നക്കിയില്ലേ?’, ‘ആ കിറ്റ് തിരിച്ചു വെച്ചിട്ട് ചിലയ്ക്കെടാ’, ‘നിനക്ക് ഈ ക്രിസ്മസിന് കിറ്റില്ല’ എന്നൊക്കെ മറുപടിയും.സത്യത്തിലിവര്‍ നടത്തുന്നത് സര്‍ക്കാരാണോ ബിഗ് ബസാറാണോ?’, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2