പ​ത്ത​നം​തി​ട്ട: അടൂർ എ​ക്സൈ​സ് ഓഫീസ്‌ ജീവനകാർക്ക് കോവിഡ് സ്ഥിതികരിച്ചതോടെ ഓഫീസ്‌ അടച്ചു. സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെയാണ് എ​ക്സൈ​സ് ഓഫീസ് ജീവനക്കാരിലും രോഗം കണ്ടെത്തിയത്. 

ഇ​ന്‍​സ്പെ​ക്ട​ര്‍ ഉ​ള്‍​പ്പ​ടെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2