ആ​രാ​ധ​ക​ര്‍​ക്ക് ​പി​റ​ന്നാ​ള്‍​ ​സ​മ്മാ​ന​മാ​യി​ ​ഇ​ള​യ​ ​ദ​ള​പ​തി​ ​വി​ജ​യി​ന്റെ​ ​പു​തി​യ​ ​സി​നി​മാ​ ​പ്ര​ഖ്യാ​പ​നം.​ഇ​ന്ന് ​നാ​ല്‍​പ്പ​ത്തി​യേ​ഴാ​ ം​ ​വ​യ​സി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ ​വി​ജ​യ് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ലൂ​ടെ​ ​പു​തി​യ​ ​സി​നി​മ​യാ​യ​ ​ബീ​സ്റ്റി​ന്റെ​ ​അ​നൗ​ണ്‍​സ്മെ​ന്റ് ​ന​ട​ത്തി​യ​ത്.​ ​
കൊ​ല​മാ​വ് ​കോ​കി​ല,​ ​ഡോ​ക്ട​ര്‍​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ള്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നെ​ല്‍​സ​ണാ​ണ് ​സം​വി​ധാ​യ​ക​ന്‍.​സ​ണ്‍​ ​പി​ക്ച്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ക​ലാ​നി​ധി​ ​മാ​ര​നാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​ ​
വി​ജ​യ്യു​ടെ​ 65ാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​ ​തെ​ലു​ങ്കി​ലെ​ ​താ​ര​റാ​ണി​ ​പൂ​ജാ​ ​ഹെ​ഗ്ഡെ​ ​യാ​ണ് ​ബീ​സ്റ്റി​ലെ​ ​നാ​യി​ക.​അ​നി​രു​ദ്ധ് ​ര​വി​ചന്ദറാണ് ​സം​ഗീ​ത​സം​വി​ധാ​നം.​ക​മ​ല്‍​ഹാ​സ​ന്റെ​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​ചി​ത്രം​ ​വി​ക്ര​ത്തി​ന്റെ​ ​സം​ഘ​ട്ട​ന​ ​രം​ഗ​ങ്ങ​ള്‍​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ഇ​ര​ട്ട​ ​സ​ഹോ​ദ​ര​ങ്ങ​ളാ​യ​ ​അ​ന്‍​പ് ​അ​റി​വാ​ണ് ​ബീ​സ്റ്റി​ല്‍​ ​സം​ഘ​ട്ട​നം​ ​നി​ര്‍​വ​ഹി​ക്കു​ക.നാ​യ​ക​ന്‍,​ ​ക​ള​ക്ട​ര്‍,​ ​വി​ല്ല​ന്‍​ ​എ​ന്നീ​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ള്‍​ക്ക് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ച്ച​ ​മ​നോ​ജ് ​പ​ര​മ​ഹം​സ​യാ​ണ് ​ഈ​ ​സി​നി​മ​യു​ടെ​ ​ഛാ​യ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.
പി​റ​ന്നാ​ള്‍​ ​ദി​ന​ത്തി​ല്‍​ ​വ്യ​ത്യ​സ്ത​മാ​യ​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളാ​ണ് ​ആ​രാ​ധ​ക​ര്‍​ ​ത​മി​ഴ്നാ​ട്ടി​ലെ​മ്ബാ​ടും​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​വാ​ട്‌​സാ​പ്പ് ​ ഡി​സ ്പ്ളേ​ ​പി​ക്ച​റാ​യി​ ​ഉ​പ​യോ​ഗി​ക്കാ​ന്‍​ ​ത​യ്യാ​റാ​ക്കി​യ​ ​ചി​ത്രം​ ​ഇ​തി​നോ​ട​കം​ ​വൈ​റ​ലാ​ണ്.​ ​വി​ജ​യ് ​ഇ​തു​വ​രെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഹി​റ്റ് ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​എ​ല്ലാം​ ​ഉ​ള്‍​പ്പെ​ടു​ത്തി​ ​ത​യ്യാ​റാ​ക്കി​യ​താ​ണ് ​ചി​ത്രം.​ ​ഡി​പി​യി​ല്‍​ ​ഒ​ട്ടേ​റെ​ ​ചെ​റി​യ​ ​വി​ശ​ദാം​ശ​ങ്ങ​ള്‍​ ​പോ​ലും​ ​ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ന്ന് ​പി​റ​ന്നാ​ള്‍​ ​ആ​ഘോ​ഷം​ ​ട്വി​റ്റ​ര്‍​ ​സ്പേ​സ് ​പ്ളാ​റ്റ്ഫോ​മി​ലാ​കു​മെ​ന്നാ​ണ് ​വി​വ​രം.