അബുദാബി: കൊവിഡ്-19 വ്യാപനം തടയുന്നതിൻറ്റെ ഭാഗമായി അബുദബിയിലെ എല്ലാ സിനിമാ തിയേറ്ററുകളും അടച്ചിടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഷോപ്പിങ് മാളുകൾ 40 ശതമാനം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 3000 കവിഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്.
റസ്റ്റോറൻറ്റുകളില്‍ കസേരകള്‍ തമ്മിലുള്ള അകലം പാലിച്ച്‌ 60 ശതമാനം പേരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് പുതിയ നിബന്ധനയില്‍ പറഞ്ഞിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2