മറയൂർ പാണപ്പെട്ടി കുടിയിൽ 34 വയസ്സുള്ള ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരിയുടെ മകനാണ് കൊലയ്ക്കു പിന്നിൽ. ചന്ദന കൊള്ളയുടെ വിവരങ്ങൾ പുറത്തു പറഞ്ഞതാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2