SFI Violence
-
Crime
പിണറായി നാട് ഭരിക്കുമ്പോൾ എസ്എഫ്ഐ തെമ്മാടികൾ ക്യാമ്പസിൽ അഴിഞ്ഞാടുന്നു; തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ സംഘർഷം ഉണ്ടാക്കിയ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിന് പകരം വീട്ടാൻ പ്രിൻസിപ്പളിനെയും അധ്യാപകരെയും വൈദ്യുതി വിച്ഛേദിച്ച മുറിയിൽ പൂട്ടിയിട്ടത് 10 മണിക്കൂർ: എസ്എഫ്ഐ അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.
തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തര്‍ ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി അധ്യാപിക വികെ സഞ്ജു. പത്ത് മണിക്കൂറോളം നേരം അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടു. കഴുത്തിന് പരിക്കേറ്റതായും അസിസ്റ്റന്റ്…
Read More »