Protest
-
Flash
കറുത്ത നിറമായതിനാൽ മുഖ്യമന്ത്രി വരുമ്പോൾ പോലീസ് പിടിക്കുമോ എന്ന് ഭയം; ശരീരം ആസകലം വെള്ള പെയിന്റ് അടിച്ച് ബിജെപി പഞ്ചായത്ത് അംഗം: വ്യത്യസ്തമായ പ്രതിഷേധ വീഡിയോ കാണാം.
മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂര്‍ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത്. ശരീരം മുഴുവൻ വെള്ള പെയിന്റ് അടിച്ചാണ് പ്രതിഷേധം. പൊലീസിനെ ഭയന്നാണ് വെള്ള പെയിന്റ് അടിച്ചതെന്ന്…
Read More » -
Flash
ഹോംസ്റ്റേക്ക് മുന്നിൽ സിപിഎം പ്രവർത്തകർ അനാശാസ്യം നടത്തുന്നു എന്ന് ബോർഡ് സ്ഥാപിച്ചതായി ആരോപണം; പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം എസ്പി ഓഫീസിനു മുന്നിൽ ദമ്പതികളുടെ സമരം: വിശദാംശങ്ങൾ വായിക്കാം.
കോട്ടയം എസ്പി ഓഫീസിന് മുന്നില്‍ സിപിഎമ്മിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് സംരംഭകരായ ദമ്ബതികളുടെ സമരം. പാറമ്ബുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ ബിസിനസിന് സിപിഎം തടസം സൃഷ്ടിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.…
Read More » -
Flash
“ഇനി വോട്ടും ചോദിച്ച് ഇങ്ങോട്ട് വരണ്ട”: വള്ളം മുങ്ങി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട കുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ മന്ത്രി വാസവനെതിരെ ജനങ്ങളുടെ രോഷ പ്രകടനം; വീഡിയോ ദൃശ്യങ്ങൾ കാണാം
കോട്ടയം: അയ്മനത്ത് ബോട്ട് വള്ളത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച മന്ത്രി വി എൻ വാസവനെതിരെ നാട്ടുകാരുടെ രോഷപ്രകടനം. കടുത്ത യാത്രാക്ലേശം നേരിടുന്ന ഈ…
Read More » -
Flash
വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്ന് ആവശ്യം; മുതലയുമായി വൈദ്യുതി കമ്പനി ഓഫീസിലേക്ക് എത്തി കർഷകർ: കർണാടകയിൽ നിന്നുള്ള വീഡിയോ കാണാം.
പല കാര്യങ്ങള്‍ക്ക് വേണ്ടിയും ആളുകള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിക്കാറുണ്ട്. അതിന് അവര്‍ സ്വീകരിക്കുന്ന സമരമാര്‍ഗങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും എന്നുമാത്രം. അതുപോലെ വളരെ അസാധാരണമായ രീതിയില്‍ കര്‍ണ്ണാടകയിലെ വിജയപുര ജില്ലയില്‍…
Read More » -
Flash
പലസ്തീനെ പിന്തുണച്ച് ഇസ്രയേല്‍ എംബസിയിലേക്ക് എസ്എഫ്ഐ മാര്‍ച്ച്; നേതാക്കള്‍ കസ്റ്റഡിയിൽ: വീഡിയോ കാണാം.
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച്. നേരത്തെ മാര്‍ച്ച് നടത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദേശീയ നേതാക്കളായ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു,…
Read More » -
Flash
പിണറായി സര്‍ക്കാരിന്റെ അഴിമതി: യു.ഡി.എഫ് നാളെ സെക്രട്ടറിയേറ്റ് വളയും; വൻ പോലീസ് സന്നാഹം ഒരുക്കി സർക്കാർ.
പിണറായി സര്‍ക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ നാളെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്ന് ആകോപിച്ചാണ് രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയുന്നത്. രാവിലെ മുതല്‍…
Read More » -
Flash
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയെ കാവി ഷാളണിയിച്ചു; പ്രതിഷേധം ശക്തം: വിശദാംശങ്ങൾ വായിക്കാം.
തമിഴ്നാട്ടിലെ തിരുപോരൂരില്‍ എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ പ്രതിമയില്‍ അജ്ഞാതര്‍ കാവി ഷാളണിയിച്ചു. ഇരുമ്ബ് കൂടുകൊണ്ട് സംരക്ഷിച്ചിരുന്ന പ്രതിമയിലാണ് കാവി ഷാളണിയിച്ചത്. തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ…
Read More » -
Flash
നിരന്തര അവഗണന; പാർട്ടി പ്രവർത്തനത്തിൽ നിന്ന് ഇടവേള എടുക്കാൻ രമേശ് ചെന്നിത്തല ആലോചിക്കുന്നു എന്ന് റിപ്പോർട്ടുകൾ: മുതിർന്ന നേതാവിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടേക്കും.
എഐസിസി പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവ് സ്ഥാനം ലഭിക്കാത്തതില്‍ പരസ്യ പ്രതിഷേധത്തിന് രമേശ് ചെന്നിത്തല തയ്യാറായേക്കും എന്ന് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് മാത്രമാണ് ഇപ്പോഴും…
Read More » -
Education
അട്ടപ്പാടി ഗവ. കോളേജില്‍ ജീവനക്കാർക്ക് ശമ്പളമില്ല; വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടങ്ങി; പ്രിൻസിപ്പാൾ വാഴ എന്ന് എസ്എഫ്ഐ; മുറിയിൽ വാഴ തൈ വച്ചു.
അട്ടപ്പാടി ഗവ. കോളേജില്‍ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐ പ്രതിഷേധം. കോളേജ് ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പ്രിൻസിപ്പല്‍ ലാലി വര്‍ഗീസിന്റെ കസേരയ്ക്ക് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഴവച്ചു.…
Read More » -
Gallery
പുതിയ ടിവി വാങ്ങിയ ഉടൻ കേടായി; ആറുമാസമായിട്ടും നന്നാക്കി കൊടുക്കാനോ മാറ്റി നൽകാനോ തയ്യാറാവുന്നില്ല എന്ന് ആരോപണം: പ്രമുഖ ഗൃഹോപകരണ വില്പന ശൃംഖലയായ പിട്ടാപള്ളി ഏജൻസീസിന് മുന്നിൽ ടിവി തല്ലിപ്പൊളിച്ച് മധ്യവയസ്കൻ – വീഡിയോ കാണാം.
ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവ സീസൺ ആണ്. സംസ്ഥാനത്തെ വ്യാപാര മേഖലയിൽ ഏറ്റവും ഉണർവുള്ള സമയം കൂടിയാണ് ഓണം സീസൺ. വസ്ത്രശാലകളിലും, ഗൃഹോപകരണ വില്പനശാലകളിലെല്ലാം ഏറ്റവും…
Read More » -
Gallery
എസി കോച്ചുകളില്‍ വൈദ്യുതി ഇല്ല; ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ട് യാത്രക്കാര്‍: വീഡിയോ ദൃശ്യങ്ങൾ കാണാം.
ട്രെയിൻ കോച്ചില്‍ വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്നും ഗാസിപൂരിലേക്ക് പുറപ്പെട്ട സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം.ഡല്‍ഹിയിലെ വസന്ത്…
Read More » -
Flash
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന ആരോപണം: ലോറി ഡ്രൈവറെ മർദ്ദിച്ചു പോലീസ്; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ; വീഡിയോ ദൃശ്യങ്ങൾ കാണാം.
മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് കടന്നുപോകാന്‍ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ചേളാരി സ്വദേശി മുഹമ്മദ്…
Read More » -
Flash
ബസ്സിനു മുന്നിൽ കൊടികുത്തി സിഐടിയു; പകരം വീട്ടാനായി പിണറായിയുടെ ടൈംസ് സ്ക്വയർ ലുക്കിൽ ലോട്ടറി കച്ചവടം ആരംഭിച്ച് ബസ്സുടമ: വേറിട്ട പ്രതിഷേധം കോട്ടയത്ത്.
പ്രവാസിയായ ബസ് ഉടമയ്ക്കു നേരേ സിഐടിയുക്കാരുടെ അതിക്രമം. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി സ്വകാര്യ ബസ് സര്‍വീസുകള്‍ ആരംഭിച്ച തിരുവാര്‍പ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണു സിപിഎം സംഘടനയില്‍ നിന്നുള്ള അതിക്രമം…
Read More » -
Flash
‘താരിഖ് അന്‍വര്‍ മാത്രമല്ല ഹൈക്കമാന്‍ഡ്’ ; പാര്‍ട്ടിക്കുള്ളിലെ ഐക്യത്തിന് മങ്ങലേറ്റു’ : കോൺഗ്രസിനുള്ളിൽ യുദ്ധപ്രഖ്യാപനവുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ.
പാര്‍ട്ടിക്കുള്ളില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ. ഐക്യം നഷ്ടപ്പെടാൻ കാരണക്കാരായവരുമായി ഇനി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കമാൻഡിന് മാത്രമേ അത് പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നും…
Read More » -
Kottayam
പാലായിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശത്ത് ഇൻഡസിന്റെ വൻകിട വാഹന സർവീസ് സെന്റർ ആരംഭിക്കുന്നത് കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കും എന്ന് ആശങ്ക; പദ്ധതിക്കെതിരെ പ്രതിഷേധം ഉയരുന്നു: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
പാലാ മൂന്നാനിയിൽ കോടതിയ്ക്ക് എതിർ വശത്തായി ഇൻഡസ് മോട്ടോർഴ്സിന്റ സർവീസ് സെന്റർ തുടങ്ങുകയാണ് എന്ന വാർത്തകൾ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. വെള്ളപൊക്കം ഉണ്ടാവുമ്പോൾ പാലായിൽ ആദ്യം വെള്ളം കയറുന്ന…
Read More » -
Crime
വിദ്യാർഥിനിയുടെ ആത്മഹത്യ: അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം അക്രമാസക്തമാക്കി പുറത്തുനിന്ന് എത്തിയ എസ്എഫ്ഐ പ്രവർത്തകർ; കോളേജ് ക്യാമ്പസിനുള്ളിൽ അഴിഞ്ഞാടി ഭരണപക്ഷ വിദ്യാർഥി സംഘടന; വീഡിയോ കാണാം.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ കോളജിലേക്ക് ഇരച്ചുകയറിയതോടെ പൊലീസ്…
Read More »