Koilandy
-
Crime
എസ്എഫ്ഐ തെമ്മാടികൾ തല്ലിച്ചതച്ച കോളേജ് പ്രിൻസിപ്പാളിനെതിരെ കേസ്; പ്രിൻസിപ്പാളിനെ തല്ലിയവർക്കും കൊലവിളി പ്രസംഗം നടത്തിയ നേതാവിനും എതിരെ കേസില്ല; പ്രിൻസിപ്പാളിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും കുട്ടി സഖാക്കൾക്ക് ഭരണ തണൽ – വിശദാംശങ്ങളും എസ്എഫ്ഐയുടെ മർദ്ദന, കൊലവിളി വീഡിയോകളും വാർത്തയോടൊപ്പം
കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡോ. സുനില്‍ ഭാസ്കരന് കുറ്റം ചെയ്തുവെന്ന വിചിത്ര പൊലീസ്. മൂന്നുവര്‍ഷത്തില്‍ താഴെ തടവ് കിട്ടാനുള്ള കുറ്റമാണെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണണമെന്ന്…
Read More » -
Flash
കൊയിലാണ്ടി പുറം കടലിൽ ഇറാനിയൻ ബോട്ടിനെ വളഞ്ഞ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്: വിദേശ ബോട്ട് കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോസ്റ്റ്ഗാർഡ്. സാമൂഹികമാധ്യമമായ എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഴിഞ്ഞദിവസം നടന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാർഡ് പങ്കുവെച്ചത്. കഴിഞ്ഞദിവസമാണ്…
Read More » -
Crime
സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം ഉത്സവപ്പറമ്പിൽ ഗാനമേളക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന്: വിശദാംശങ്ങൾ വായിക്കാം
സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പുളിയോറവയല്‍ സത്യന് ആണ് കൊല്ലപ്പെട്ടത്. ചെറിയപ്പുറം അമ്ബലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്.…
Read More » -
Crime
കൊയിലാണ്ടി പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം സ്വർണക്കടത്ത് സംഘം റാഞ്ചിയ യുവാവിന്റെത്: കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്.
കോഴിക്കോട്: കോഴിക്കോട് സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചതായി സ്ഥിരീകരിച്ചു. കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ നിലയിലാണ് അന്വേഷണം…
Read More » -
Crime
റെയിൽവേ ട്രാക്കിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് സൂചന: യുവതിയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് പരാതി നൽകിയിരുന്നു; യുവാവ് കരസേനയിലെ ഉദ്യോഗസ്ഥൻ.
കോഴിക്കോട്: കൊയിലാണ്ടിയില്‍ (Koyilandy) യുവാവും യുവതിയും ട്രെയിന്‍ (Train ) തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനവുമായി പോലീസ് (Police). കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി…
Read More »