സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോണിന്റെ അടവ് ബാങ്കിൽ ചെക്ക് / ഇ.സി.എസ് ക്ലിയറിങ്ങ് മുഖേനയാണു നിങ്ങൾ അടയ്ക്കുന്നതെങ്കിൽ ഓഗസ്റ്റ് 1 മുതലുള്ള ഈ മാറ്റം അറിഞ്ഞിരിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാങ്ക് അവധി ദിവസങ്ങളിലാണു ലോണിന്റെ തിരിച്ചടവ് ഡേറ്റ് എങ്കിൽ അക്കൗണ്ടിൽ കാഷില്ലാത്തവർ അന്നു ക്ലിയറിംഗ് ( ചെക്ക് പാസാക്കൽ) ഇല്ലല്ലോ എന്നു കരുതി അത് അടുത്ത ബാങ്ക് പ്രവർത്തി ദിവസം രാവിലെ ബാങ്കിൽ അടക്കുകയാണു പതിവ്.. എന്നാൽ ഓഗസ്റ്റ് ഒന്നു മുതൽ ബാങ്ക് അവധി ദിവസം ആയാലും നിങ്ങൾ നൽകിയ ചെക്ക് ധ ഇസിഎസ് പ ക്ലിയറിംഗ് അത് കൃത്യ ദിവസം തന്നെ നടത്തും.അതിനാൽ അവധി ദിവസമല്ലേ അടുത്ത വർക്കിംഗ് ഡേയ്ക്ക് അടച്ചാൽ മതിയല്ലോ എന്നു ചിന്തിച്ചാൽ പൊതു അവധി ദിവസമായാലും അക്കൗണ്ടിൽ കാഷില്ല എങ്കിൽ ചെക്ക് മുടങ്ങി ഫൈൻ ആകും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക