കോഴിക്കോട്: ബാലുശേരിയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി മൂന്നംഗ സംഘത്തിന്‍റെ ആക്രമണം. ഇന്നലെ രാത്രിയാണ് ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബബിനേഷ്, നിതിന്‍ എന്നിവര്‍ സ്റ്റേഷന്‍റെ മതില്‍ ചാടിക്കടന്നെത്തി പൊലീസുകാരെ ആക്രമിച്ചത്. ഇവര്‍ പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണെന്നും അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക