ബിപാഷ ബസു ഒരു കാലഘട്ടത്തിൽ ബോളിവുഡിലെ ഏറ്റവും ജനപ്രിയയും സൂപ്പർ താരവുമായിരുന്ന നടിമാരിൽ ഒരാളായിരുന്നു. ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറിനൊപ്പം കഴിഞ്ഞ വർഷം ‘ദേവി’ എന്ന പെൺകുഞ്ഞിനെ ജൻമം നൽകിയ നടി ഇപ്പോൾ മാതൃത്വം അനുഭവിക്കുന്ന തിരക്കിലാണ്. ഒരിക്കൽ രാഷ്ട്രീയക്കാരനായ അമർ സിങ്ങുമായുള്ള അവർ നടത്തി എന്ന് പറയപ്പെടുന്ന ഒരു വൃത്തികെട്ട കോൾ ഓൺലൈനിൽ വൈറലാകുകയും സംസാരത്തിനിടയിൽ ഇരുവരും സെക്സിനെ കുറിച്ചും പ്രായത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്ത ഓഡിയോ എല്ലാവരെയും ഞെട്ടിച്ചു.
എന്നിരുന്നാലും, പിന്നീട് അത് താനല്ലെന്ന് നടി വ്യക്തമാക്കുകയും അത് താനാണെന്ന് തെളിയിക്കാൻ ട്വീറ്റിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പങ്കാളിയായ രാഷ്ട്രീയക്കാരനായ അമർ സിംഗ് 2020-ൽ അന്തരിച്ചു. അമിതാഭ് ബച്ചൻ കുടുംബവുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിച്ചിരുന്ന രാഷ്ട്രീയ നേതാവാണ് അമർ സിംഗ്. ബച്ചൻ ഒപ്പം ബോളിവുഡ് പാർട്ടികളിലും ഇദ്ദേഹം സ്ഥിരം സാന്നിധ്യം ആയിരുന്നു.
ശബ്ദരേഖയിലെ സംഭാഷണം ഇങ്ങനെ
നമ്മൾ തമ്മിൽ സംസാരിച്ചിട്ട് ഒരുപാടായി എന്നും അവാർഡ് ഫങ്ഷനിൽ നിങ്ങളെ ബന്ധപ്പെടാൻ ഞാൻ രണ്ടു തവണ ശ്രമിച്ചിട്ടുണ്ട് എന്നും ആരാണെന്നു ചോദിക്കുമ്പോൾ ബിപാഷയാണ് എന്ന് മറുതലക്കൽ പെൺശബ്ദം മറുപടി പറയുന്നു. എങ്കിൽ പറയു എപ്പോഴാണ് നമ്മൾ കാണുന്നത് എന്ന് സ്ത്രീ ചോദിക്കുന്നു ,താൻ വളരെ ബിസി ആണെന്നാണ് അതിനുള്ള അദ്ദേഹത്തിന്റെ മറുപടി എന്തായാലും ഞാൻ വിളിക്കാമെന്ന് അദ്ദേഹം പറയുന്നു. താങ്ക്യൂ സ്വീറ്റി എന്നും മറുപടി പറയുന്നു. എന്നെ പോലെ പ്രായമായ ഒരാളെ വീണ്ടും ഓർത്തതിൽ വളരെയധികം നന്ദിയുണ്ടെന്ന് അദ്ദേഹം പറയുന്നു. പ്രായം ഇവിടെ കാര്യമാകുമെന്നു എനിക്ക് തോന്നുന്നില്ല എന്ന് അവർ മറുപടി നൽകുന്നു . പക്ഷേ ഇത് കാലുകൾക്കിടയിലുള്ള കാര്യമല്ലേ അപ്പോൾ പ്രായം വിഷയമാകുമെന്നു അദ്ദേഹവും മറുപടി പറയുന്നു . അതിനു അവർ പൊട്ടിച്ചിരിക്കുന്നുമുണ്ട്. ഒരു മാസമായി കണ്ടിട്ട് എന്നും ഉടനെ കാണണം എന്നും പറഞ്ഞാണ് അവർ സംഭാഷണം അവസാനിപ്പിക്കുന്നത്.