ബാലതാരമായി സിനിമയിലെത്തിയ താരമാണ് നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം. ജയറാമിന്റെ കുടുംബവും കുടുംബത്തിലെ വിശേഷങ്ങളും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്. അതുപോലെ പങ്കുവെക്കപ്പെട്ട വിശേഷമായിരുന്നു കാളിദാസന് ഒരു പ്രണയനിയുണ്ട് എന്നത്. ഈ പ്രണയജോഡികളുടെ ഓരോ വിവരങ്ങളും പ്രേക്ഷകർ ആവേശത്തോടുകൂടി ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ പ്രണയിനിയായ തരിണിക്കൊപ്പം അവധിക്കാലം ലണ്ടനില്‍ ആഘോഷിക്കുകയാണ് താരപുത്രൻ. ഇൻസ്റ്റാഗ്രാമില്‍ “ജീവിതത്തിലെ ഏറ്റവും നല്ല കാര്യം നിനക്കൊപ്പം ഉള്ളതാണ് “എന്ന് കാളിദാസനെ ടാഗ് ചെയ്തുകൊണ്ട് തരിണി തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ചെന്നൈ സ്വദേശിയായ തരുണി മോഡലിങ്ങില്‍ സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക