മൂക്കിന്റെ ആകാരം മാറ്റിയാൽ നമുക്ക് കൂടുതൽ സൗന്ദര്യം വെക്കുമോ? വെക്കും എന്ന് നമുക്ക് വേണമെങ്കിൽ പറയാം. ഇതിന് ഒരു മികച്ച ഉദാഹരണവും മലയാളികൾക്ക് മുമ്പിൽ ചൂണ്ടിക്കാട്ടാനുണ്ട്. മറ്റാരുമല്ല മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും സൂപ്പർതാരവുമായ ദുൽഖർ സൽമാനാണ് ഇത്തരത്തിൽ തന്റെ മുഖച്ഛായ തന്നെ കൂടുതൽ സുന്ദരമായി മാറ്റിയെടുത്ത വ്യക്തികളിൽ ഒരാൾ. പ്രശസ്ത ഫേഷ്യൽ കോസ്മെറ്റിക് സർജൻ വരുൺ നമ്പ്യാർ പങ്കുവെച്ച വീഡിയോ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക