സ്ത്രീകളിലെ ലൈംഗിക താൽപര്യങ്ങളും അവയ്ക്ക് പിന്നിലെ ചേതോവികാരങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഭാര്യമാരുടെ ലൈംഗിക താൽപര്യങ്ങൾ മനസ്സിലാക്കാൻ ഭർത്താക്കന്മാർക്ക് സാധിക്കാതെ വരുന്നതിന്റെ പേരിൽ കുടുംബ ജീവിതങ്ങൾ തന്നെ താളം തെറ്റിയ നിരവധി അനുഭവങ്ങൾ ഉണ്ട്. ലൈംഗികതയോട് വിരക്തി ഉണ്ടാകുന്ന അനുഭവങ്ങളെ കുറിച്ച് പലപ്പോഴും സ്ത്രീകൾ പറയാറുണ്ട്. സ്ത്രീകളിലെ ലൈംഗിക താൽപര്യങ്ങൾ നഷ്ടപ്പെട്ടുപോകുന്ന സാഹചര്യങ്ങളെ കുറിച്ചും, സ്ത്രീകൾക്ക് ലൈംഗിക താൽപര്യങ്ങൾ വർദ്ധിപ്പിക്കുവാൻ ചെയ്യേണ്ടതെന്താണ് എന്നതിക്കുറിച്ചും എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോ ആരോഗ്യം എന്ന യൂട്യൂബ് ചാനലിലൂടെ ഡോക്ടർ നിഷിദ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക