പലപ്പോഴും ആളുകൾക്ക് മറ്റുള്ള ആളുകളോട് തുറന്ന് സംസാരിക്കാൻ മാനസികമായി താല്പര്യമില്ലാത്ത ഒരു കാര്യമാണ് ലൈംഗികത എന്നത്. ഇതിനുള്ള താല്പര്യക്കുറവ് അല്ല യഥാർത്ഥ കാരണം മറിച്ച് നാണക്കേട് മൂലമാണ് ഇത്തരത്തിൽ തുറന്നു സംസാരിക്കാൻ മടി കാണിക്കുന്നത്. ഡോക്ടർസിനോട് പോലും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുക എന്നുള്ളത് ആളുകൾക്ക് താൽപര്യക്കുറവുള്ള കാര്യമാണ്. ഈ വിഷയത്തെക്കുറിച്ച് ദമ്പതികൾ പോലും പരസ്പരം സംസാരിക്കാതിരിക്കുന്നത് ദാമ്പത്യ തകർച്ചയ്ക്ക് പോലും കാരണമാകാറുണ്ട്.

ഒരു ദാമ്പത്യ ബന്ധത്തിന്റെ അടിത്തറ എന്ന് പറയുന്നത് പരസ്പരമുള്ള ശാരീരികവും മാനസികവുമായ ബന്ധമാണ്. മാനസികമായി വളരെയധികം അടുപ്പമുള്ള ആളുകൾക്കും പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്ന ആളുകൾക്കും ആണ് നല്ല സെക്സ് ലഭിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ച് പരസ്പരം നല്ല അവബോധം ഉള്ളവർ ആയിരിക്കണം. സ്വന്തം താല്പര്യങ്ങളെ പങ്കാളിയോട് തുറന്നു സംസാരിക്കാൻ മനസ്സ് കാണിക്കണം. ലൈംഗിക ബന്ധം എങ്ങനെ കൂടുതൽ ആനന്ദകരമാക്കാം എന്നതിനെ കുറിച്ച് ഡോക്ടർ ബിപിൻ ജോസ് പങ്കുവെക്കുന്ന വീഡിയോ ചുവടെ 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക