ഓപ്പണ്‍എഐ (OpenAI) വികസിപ്പിച്ചെടുത്ത കൃത്രിമബുദ്ധി ചാറ്റ്ബോട്ടാണ് ചാറ്റ് ജിപിടി (ChatGPT). അടുത്തിടെ ലഭ്യമാക്കിയത് മുതല്‍ ചാറ്റ് ജിപിടി വ്യാപകമായ ജനപ്രീതി നേടിയിട്ടുണ്ട്. ഇതിന് ഉപന്യാസം എഴുതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമൊക്കെ കഴിയും. ഈ ചാറ്റ്‌ബോട്ടിനെക്കുറിച്ചുള്ള ഏറ്റവും സവിശേഷമായ വസ്തുതകളിലൊന്ന് സംഭാഷണപരമായ രീതിയില്‍ ചോദിക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള കഴിവാണ്.

അതേസമയം വാട്സ്‌ആപ്പില്‍ എങ്ങനെ ചാറ്റ് ജിപിടി ഉപയോഗിക്കാമെന്ന സംശയത്തിലാണ് പലരും. ചാറ്റ് ജിപിടി പിന്തുണ വാട്സ്‌ആപ് നല്‍കിയിട്ടില്ല, എന്നാല്‍ മൂന്നാം കക്ഷിയുടെ സഹായത്തോടെ വാട്സ്‌ആപ്പില്‍ സംയോജിപ്പിക്കാന്‍ കഴിയും. ജിറ്റ്ഹബ് (GitHub) എന്ന ആപ്പിന്റെ സഹായത്തോടെ ചാറ്റ് ജിപിടി വാട്ട്‌സ്‌ആപ്പില്‍ സംയോജിപ്പിക്കാം. പൈത്തണ്‍ സ്‌ക്രിപ്റ്റ് ഉപയോഗിച്ചാണ് പ്രവര്‍ത്തനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എങ്ങനെ ലിങ്ക് ചെയ്യാം?

Step 1: Go to Github and download the code to integrate WhatsApp and ChatGPT by clicking the Download button. Click the following link to navigate to the Github page (https://github.com/danielgross/whatsapp-gpt).

Step 2: Click Download.zip to complete downloading the file.

Step 3: Run the Whatsapp–gpt-principal file within the terminal.

Step 4: Run the ‘server.py’ file in the terminal.

Step 5: Type “is” and hit Enter.

Step 6: Type “python server.py” and hit Enter.

Step 7: Your phone will automatically be configured to visit the Open AI chat page.

Step 8: Verify that you are human by clicking the tick box.

Step 9: Open your WhatsApp account. And you’ll find ChatGPT integrated into WhatsApp. Try using it by asking it questions.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക