കിളിമാനൂര്‍ എം.സി.റോഡില്‍ ഇരട്ടച്ചിറ ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു.ഇരട്ടച്ചിറ ബാലുവിന്റെ ഭാര്യ അജില ( 32 ) ആണ് മരണമടഞ്ഞത്.ഇന്ന് രാവിലെയായിരുന്നു സംഭവം. അമിത വേഗതയില്‍ എത്തിയ കാറ് വലത് വശത്തേക്ക് പാഞ്ഞ് കയറി അജിലയും മകനും യാത്ര ചെയ്യ്ത സ്കൂട്ടര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ കുഞ്ഞ് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക