സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകള്‍ ദിനവും അപ്‌ലോഡ് ചെയ്യാറുണ്ട്. അതില്‍ രസകരവും കണ്ണുനിറയ്ക്കുന്നതും ഭയാനകവുമായ വീഡിയോകള്‍ ഉള്‍പ്പെടും. ഇവിടെ കൂടുതലും പാമ്ബുകളുടെ വീഡിയോകളാണ് വൈറലാകുന്നത്. അതില്‍ പലതും ഞെട്ടിക്കുന്ന വീഡിയോകളായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വൈറലാകുന്നത്.

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടിപ്പോകും എന്ന കാര്യത്തില്‍ സംശയമില്ല. വീഡിയോ ഛത്തീസ്ഗഢില്‍ നിന്നുള്ളതാണ്. വീഡിയോ ഒരു മൂര്‍ഖനുമായി ബന്ധപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടതോടെ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയ്‌ക്കൊപ്പം അടിക്കുറിപ്പും പങ്കുവച്ചിട്ടുണ്ട്. അത് പ്രകാരം ഛത്തീസ്ഗഡിലെ കോരബാ ജില്ലയില്‍ നിന്നുള്ള വീഡിയോയാണ്. പാമ്ബാട്ടി മകുടി ഊതി പാമ്ബിനെ നിലക്ക് നിര്‍ത്തുന്നതുപോലെ പത്തിവിടര്‍ത്തി ഒരു കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് മൂര്‍ഖന്‍ ഇവിടെ. ശരിക്കും പറഞ്ഞാല്‍ കുടുംബം അലമാരയില്‍ നിന്നും പുറത്തിറങ്ങുന്നത് മൂര്‍ഖന്‍ കാത്തു നില്‍ക്കുമ്ബോലെയാണ് നമുക്ക് വീഡിയോ കാണുമ്ബോള്‍ തോന്നുന്നത്.

വൈറലാകുന്ന ഈ വീഡിയോ No2 Politics എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി വ്യൂസും ലൈക്‌സും കമന്റുകളും ലഭിക്കുന്നുണ്ട്. ഇതുവരെ വീഡിയോയ്ക്ക് 13.9 k വ്യൂസ് ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക