ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമായിരിക്കുകയാണ് അമല പോൾ. വർഷങ്ങൾക്ക് ശേഷം ടീച്ചർ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ വീണ്ടും സജീവമായത്. ഈ സിനിമ ശേഷം മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ എന്ന സിനിമയിലും താരം അഭിനയിച്ചു.

അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമത്തിൽ മാത്രം ലക്ഷ കണക്കിന് ആരാധകരുണ്ട് താരത്തിന്. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ബിക്കിനി വീഡിയോ. കടൽക്കരയിൽ നിന്നുമാണ് താരം വീഡിയോ പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക