മലയാളികളുടെ പ്രിയതാരമായ അമലാ പോളിന്റെ ജീവിതത്തിന്റെ ഭാഗമാണ് യാത്രകൾ. ഈ താരസുന്ദരിക്ക് ഏറെ ഇഷ്ടം ഒറ്റയ്ക്കുള്ള യാത്രയോടാണ്. മനോഹരമായ നിരവധി ഇടങ്ങളിലേക്ക് യാത്ര പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും പുതിയതായി ടു പീസ് ബിക്കിനി അണിഞ്ഞ് ബീച്ചിൽ ഉല്ലസിക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. മനോഹരമായ സൂര്യാസ്തമയം, എൻ്റെ പുതിയ ഫെവരിട് പ്ലാറ്റ് ഫോം എന്നും അമല പങ്കുവച്ച വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. സുഹൃത്തായ ജെന്നി പോളിനൊപ്പം ഏറെ സന്തോഷത്തോടെ അവധിക്കാലം ആഘോഷിക്കുകയാണ് അമല പോൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക