കാളയുടെ ആക്രമണത്തില്‍ നാലുവയസുകാരനെ ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. കുട്ടിയെ ഇടിച്ചിട്ട കാളയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാള ഇടിച്ചിട്ട ശേഷം കുട്ടിയെ ചവിട്ടിയിടുന്നതും വീഡിയോയില്‍ കാണാം. ഓടിയെത്തിയ ആളാണ് കുട്ടിയെ കാളയില്‍ നിന്ന് രക്ഷിക്കുന്നത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളകളുടെ ആക്രമണം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക