മലയാള പ്രേക്ഷകരെ ഹരം കൊള്ളിച്ച നായികയാണ് ഷക്കീല. ഒരുകാലത്ത് വലിയ പ്രതിസന്ധിയിൽ അകപ്പെട്ട മലയാള സിനിമയ്ക്ക് തന്നെ തിരിച്ചുവരവിന് കളമൊരുക്കിയത് ഷക്കീല നായികയായി അഭിനയിച്ച സിനിമകളാണ്. ഷക്കീല പടങ്ങൾ എന്ന ഒരു പദപ്രയോഗം പോലും മലയാള സിനിമ ഇൻഡസ്ട്രിയയെ കുറിച്ച് പരാമർശിക്കുമ്പോൾ ഉപയോഗിക്കപ്പെടാറുണ്ട്.

ഷക്കീലയുടെ മകളുടെ ഒരു വീഡിയോ ഇപ്പോൾ ജാങ്കോ സ്പെയ്സ് ചാനൽ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതാണ് താരപുത്രി. സാരിയുടുത്ത് അതീവ സുന്ദരിയായിട്ടാണ് ഷക്കീലയുടെ മകൾ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://fb.watch/j9wSsd3-Bo/

എന്നാൽ വീഡിയോയ്ക്ക് ചുവടെ ചാനലിൽ വന്നിരിക്കുന്ന കമന്റുകൾ പലവിധ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇത് ഷക്കീലയുടെ വളർത്തുമകൾ ആണെന്നാണ് ചില ആളുകൾ ചൂണ്ടിക്കാട്ടുന്നത്. വീഡിയോയിൽ ഉള്ളത് ഒരു ട്രാൻസ് വുമൺ ആണ് എന്നും ഇവർ ഷക്കീലയുടെ ജീവിത പങ്കാളിയാണെന്നും ചിലർ പറയുന്നു. ഏതായാലും ഷക്കീലയുടെ മകൾ എന്ന തലക്കട്ടോടുകൂടിയാണ് വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക