ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ. മൂർഖൻ പാമ്പ് കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവിനുള്ളിലൂടെ അത് വിഷം കടത്തി വിടുകയും അത്തരത്തിൽ കടിയേൽക്കുന്ന ആളുടെ മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. പാമ്പിനെ പിടിക്കുക എന്നുള്ളത് വളരെ അപകടം പിടിച്ച ഒരു ജോലിയാണ്. കൃത്യമായ പരിശീലനം നേടിയിട്ടുള്ള ആളുകൾക്ക് പോലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കിടയിൽ അപകടങ്ങൾ സംഭവിക്കാറുണ്ട്.

ചുവടെയുള്ള വീഡിയോയിൽ ഉള്ളത് ഒരു പാമ്പ് പിടുത്തക്കാരൻ മൂർഖൻ പാമ്പിനെ പിടിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്. വളരെ ജാഗ്രതയോടു കൂടിയാണ് ഇയാൾ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത്. രക്ഷപ്പെടാനായി ശ്രമിക്കുന്ന പാമ്പ് ഇയാളുടെ മുഖത്തേക്ക് വിഷം ചീറ്റുന്നത് നമുക്ക് കാണാൻ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക