യാത്രക്കാരുടെ സുരക്ഷി ഉറപ്പാക്കുവാൻ വാഹനങ്ങളിൽ എയർബാഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. അപകടം ഉണ്ടായാൽ പോലും ഈ സുരക്ഷാ സൗകര്യങ്ങൾ നമ്മുടെ ജീവൻ രക്ഷിക്കും എന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളത്. ആധുനിക വാഹനങ്ങളിൽ ചീറിപ്പായുമ്പോൾ അതുകൊണ്ടുതന്നെ ഇത്തരം നിരവധി ന്യായീകരണങ്ങളും ആളുകൾ നിരത്താറുണ്ട്.

ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു വാഹന ക്രാഷ് ടെസ്റ്റ് വീഡിയോ ആണ്. വിവിധ വേഗതയിൽ ഒരു വാഹനം കൂട്ടിയിടിച്ചാൽ ഉണ്ടാകുന്ന ആഘാതമാണ് വീഡിയോ വെളിവാക്കുന്നത്. ഈ വീഡിയോ കണ്ടാൽ അമിതമായ വേഗതയിൽ പായുന്ന ഒരു വാഹനം കൂട്ടിയിടിച്ചാൽ അത് എങ്ങനെ ഛിന്നഭിന്നമാകുമെന്ന് കാണികൾക്ക് വ്യക്തമാക്കുന്നതാണ്. 30 മുതൽ 300 മൈൽ വരെ വേഗതയിൽ പറയുന്ന വാഹനം കൂട്ടിയിടിച്ചാൽ എന്ത് സംഭവിക്കും എന്നാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക