IndiaSocial

വർഷത്തിൽ അഞ്ചുദിവസം സ്ത്രീകൾ പൂർണ്ണ നഗ്നരായി ഇരിക്കണമെന്ന ആചാരം പിന്തുടരുന്ന ഇന്ത്യൻ ഗ്രാമം; ഹിമാചൽ പ്രദേശിലെ പിനി ഗ്രാമത്തിലെ വിചിത്രമായ ആചാരത്തെക്കുറിച്ച് വായിക്കാം.

ലോകം വളരെ വലുതാണ് ഓരോ കോണിലുമുള്ള ആളുകൾക്ക് അവരുടേതായ പാരമ്പര്യങ്ങളും ആചാരങ്ങളും ഉണ്ട്. യാഥാസ്ഥിതിക പാരമ്പര്യത്തിന്റെ പേരിൽ സ്ത്രീകൾ വസ്ത്രമില്ലാതെ 5 ദിവസം കഴിയണം എന്ന വിചിത്രമായ ആചാരം പിന്തുടരുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. ഹിമാചൽ പ്രദേശിലെ മണികർണ താഴ്‌വരയിലെ പിനി ഗ്രാമത്തിൽ താമസിക്കുന്ന സ്ത്രീകൾ വർഷത്തിൽ 5 ദിവസം നഗ്നരായി വസ്ത്രമില്ലാതെ ഇരിക്കണം.

ad 1

ശ്രാവണ മാസത്തിലാണ് ഈ ആചാരം നടത്തുന്നത്. ഈ 5 ദിവസങ്ങളിൽ സ്ത്രീകൾ പുരുഷന്മാരുടെ മുന്നിൽ വരരുത്. വീടിനുള്ളിൽ ഇരിക്കണം മാത്രമല്ല ചിരിക്കുക പോലും ചെയ്യരുത്. നൂറ്റാണ്ടുകളായി ആചാരം ഈ ഗ്രാമത്തിലെ സ്ത്രീകൾ പിന്തുടരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

നൂറ്റാണ്ടുകൾക്ക് മുമ്പ് ഗ്രാമത്തിൽ വിവാഹിതരായ സ്ത്രീകളെ തട്ടികൊണ്ടുപോകുന്ന ഒരു ഭൂതം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സുന്ദരമായ വസ്ത്രം ധരിക്കുന്ന ഏതൊരു സ്ത്രീയെ കണ്ടാലും ഭൂതം ശാരീരിക ബന്ധത്തിൽ ഏർപ്പെടും. ഒടുവിൽ ദേവന്മാർ ഭൂതത്തെ കൊന്ന് സ്ത്രീകളെ രക്ഷിച്ചു. അന്നുമുതൽ ഈ ആചാരം തുടരുന്നു കാലക്രമേണ ഈ പാരമ്പര്യത്തിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്.

ad 3

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button