ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകള്‍ക്ക് ഇടരുതെന്ന വിചിത്ര ഉന്നിന്റെ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി രാജ്യം. കിംഗ് ജോങ്ങ് പത്ത് വയസുകാരിയായ ജൂ എയ് എന്ന പേരാണ് രാജ്യത്ത് അലിഖിത നിയമമായി നടപ്പിലാക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ജു എയ് എന്ന് പേരുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി മറ്റൊരു പേരാക്കാന്‍ അധികൃതര്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഒരാഴ്ചയാണ് പേര് മാറ്റാനായി അനുവദിച്ചിരിക്കുന്ന സമയം. ഇത് സംബന്ധിച്ച്‌ റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച്‌ ഫോക്സ് ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തര കൊറിയയുടെ മിലിട്ടറി പരേഡിലാണ് കിം ജോങ്ങ് ഉന്നിന്റെ മകള്‍ ജൂ എയ് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. കിം ജോങ്ങ് ഉന്നിന്‍്റെ മക്കളില്‍ മൂന്ന് പേരെ മാത്രമാണ് പൊതുവേദിയില്‍ കൊണ്ടുവന്നിട്ടുള്ളു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക