വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം വൈറലാകാറുണ്ട്. ഭൂരിഭാഗം ആളുകളും വളര്‍ത്തുമൃഗങ്ങളുടേയും വന്യമൃഗങ്ങളുടേയും ദൃശ്യങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്. മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളില്‍ പലതും നമ്മെ അമ്ബരപ്പിക്കുന്നതാണ്. രാജവെമ്ബാലയും കൊമോഡോ ഡ്രാഗണും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്ബുകളിലൊന്നാണ് രാജവെമ്ബാല. കൊമോഡോ ഡ്രാഗണ്‍ പല്ലിയെപ്പോലെ കാണപ്പെടുന്ന ജീവിയാണ്. എന്നാല്‍, വളരെ വലിയ ജീവിയാണിത്. നിലവിലുള്ള ഏറ്റവും വലിയ പല്ലി ഇനമാണിത്. പരമാവധി 10 അടി നീളവും 70 കിലോ വരെ ഭാരവുമുണ്ട് കൊമോഡോ ഡ്രാഗണിന്.കൊമോഡോ ഡ്രാഗണിനും വിഷമുണ്ട്. ഇതാണ് ഇവയെ അപകടകാരിയാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോമോഡോ ഡ്രാഗണും രാജവെമ്ബാലയും പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. @LatestSightings എന്ന യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്ത വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക