മീൻ ഇഷ്ടമില്ലാത്ത മലയാളികൾ ഇന്ന് ഉണ്ടാവില്ല. പലർക്കും മീൻ ഇല്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കില്ല എന്നൊരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നത് പോലെ തന്നെ മീൻ പിടിക്കൽ ഒരു ഹോബി ആക്കി മാറ്റിയ ആളുകളും നിരവധിയാണ്.

എന്നാൽ നമ്മുടെ നാട്ടിലെ ചെറിയ കുളങ്ങളിലും, പുഴകളിലും മീൻ പിടിക്കണം എങ്കിലും ഒരുപാട് ക്ഷമ വേണം. ചൂണ്ടയിൽ മീൻ കൊത്താൻ തന്നെ ഒരുപാട് സമയം എടുക്കും. എന്നാൽ അതെ സമയം ഇവിടെ ഇതാ ഒരു സംഘം കടലിൽ നിന്നും മീനുകളെ പിടികൂടുന്നത് കണ്ടോ. നിമിഷ നേരം കൊണ്ട് ആയിരിക്ക കണക്കിനെ മീനുകളെ ആണ് പിടികൂടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക