ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ പമ്പുകളിൽ ഒന്നാണ് രാജവെമ്പാല. കടിയേറ്റാൽ മരണം ഉറപ്പാണ്. ചികിൽസിക്കാൻ പോലും ചിലപ്പോൾ സമയം ലഭിക്കില്ല എന്നതാണ് മറ്റൊരു സത്യം. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഭയത്തോടെ കാണുന്ന പാമ്പും ഇത് തന്നെയാണ്.

നമ്മുടെ കേരളത്തിലും വളരെ അധികം കണ്ടുവരുന്ന പമ്പുകളിൽ ഒന്നാണ് ഇത്. ഇവിടെ ഇതാ ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കിയ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ പിടികൂട്ടിയ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ജീവൻ പണയം വച്ച് രാജവെമ്പാലയെ പിടികൂടുന്നത് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക