തല്ലു കേസില്‍ പരാതി നല്‍കിയ യുവാവിനെകൊണ്ട് തിരിച്ച്‌ തല്ലിച്ച്‌ അഞ്ചാലുംമുട് പൊലീസ്. പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോഴായിരുന്നു എസ് ഐ യുടെ വിചിത്ര നടപടി. തൃക്കരുവ സ്വദേശി സെബാസ്റ്റ്യനാണ് മര്‍ദ്ദനം ഏറ്റത്.കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കര്‍ തല്ലുകൊണ്ട യുവാവിനെ കൊണ്ട് തിരിച്ച്‌ തല്ലിച്ചെന്നാണ് പരാതി. മര്‍ദ്ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക