മലയാളത്തിലെ ഏറ്റവും പ്രമുഖമായ ഓൺലൈൻ പത്രമാണ് മറുനാടൻ മലയാളി. മുഖ്യപത്രാധിപർ ഷാജൻ സ്കറിയ തന്നെയാണ് മറുനാടൻ മലയാളിയുടെ പ്രധാന മുഖം. മുഖം നോക്കാതെയുള്ള വിമർശനമാണ് ഷാജൻ സ്കറിയയുടെ മുഖമുദ്ര. രാഷ്ട്രീയപാർട്ടികളോട് പ്രത്യേകിച്ച് പക്ഷപാതവും മറുനാടൻ മലയാളി എന്ന മാധ്യമം കാട്ടാറില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ വളരെ നിശ്ചിതമായി വിമർശിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഷാജൻ സ്കറിയ. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്ക് എതിരെയും മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും ആഞ്ഞു പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മറുനാടൻ ഷാജനും മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും മുഖാമുഖം കണ്ടപ്പോൾ ഉണ്ടായ അനുഭവം വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഒരു വീഡിയോ ചെയ്തിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക