ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗിയുടെ നഷ്ടം 2022 സാമ്ബത്തിക വര്‍ഷത്തില്‍ 3,629 കോടി രൂപയായി. 2021ല്‍ നഷ്ടം 1,617 കോടി രൂപയായിരുന്നു.മൊത്തം ചെലവുകള്‍ 131 ശതമാനമാണ് ഉയര്‍ന്നത്. ഇത് 9,574.5 കോടി രൂപയായി വര്‍ദ്ധിച്ചു.

അതേസമയം, സ്വിഗിയുടെ വരുമാനം 2021 സാമ്ബത്തിക വര്‍ഷത്തിലെ 2,547 കോടി രൂപയില്‍ നിന്ന് 2.2 മടങ്ങ് വര്‍ദ്ധിച്ച്‌ 5,705 കോടി രൂപയായി.പരസ്യ, പ്രൊമോഷണല്‍ ചെലവുകളില്‍ 4 മടങ്ങാണ് വര്‍ദ്ധന . ഇത് 1,848.7 കോടി രൂപ വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക