ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിന്റെ ക്ഷീണം മാറ്റുവാന്‍ ഇന്ന് വീണ്ടും ഖത്തര്‍ കളത്തിലിറങ്ങുകയാണ്. എതിരാളികള്‍ ആഫ്രിക്കന്‍ നേഷന്‍സ്കപ്പ് ജേതാക്കള്‍ ആയ സെനഗല്‍.

ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് അല്‍ തുമാമാ സ്റ്റേഡിയത്തില്‍ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഖത്തറിനെ സമ്ബന്ധിച്ചിടത്തോളം മത്സരം ഒട്ടും എളുപ്പമാകില്ല. എന്നിരുന്നാലും സ്വന്തം നാട്ടില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അഭിമാനം വീണ്ടെടുക്കാന്‍ എങ്കിലും ഒരു വിജയം എന്ന ലക്ഷ്യവുമായാകും അവര്‍ കളത്തിലിറങ്ങുക. ഇരുടീമുകളും ആദ്യ മത്സരത്തില്‍ ഒരേ സ്കോറിന് (2-0) തന്നെയാണ് പരാജയപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക