കോഴിക്കോട്: വിവിധ തട്ടിപ്പുകളില്‍ അകപ്പെട്ട് കോടികള്‍ നഷ്ടപ്പെട്ട പലരും നമുക്ക് ചുറ്റുമുണ്ട്. ഓണ്‍ലൈനില്‍ കാണാമറയത്ത് ഇരിക്കുന്നവരുടെ തട്ടിപ്പിന് വിധേയരായി ആയിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടുന്നുവരുടെ എണ്ണം അടുത്തി ഏറിവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ തട്ടിപ്പിന് വിധേയമാകേണ്ടി വന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആലുവയില്‍ നിന്നും പുറത്ത് വരുന്നത്.വിദ്യാഭ്യാസ രംഗത്തെ സംരഭകനായ അബ്ദുള്ലാഹിര്‍ ഹസനാണ് മകളുടെ ഭര്‍ത്താവ് മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക