നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കമാരില്‍ ഒരാളാണ് റോബര്‍ട്ട് ലെവണ്ടോസ്കി. ഇന്ന് അതേ ലെവണ്ടോസ്കിയുടെ തോളിലേറി പോളണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി 9.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ നോര്‍ത്ത് അമേരിക്കന്‍ വമ്ബന്മാരായ മെക്സിക്കോയാണ് പോളണ്ടിന്റെ എതിരാളികള്‍.

1994 മുതല്‍ എല്ലാ ലോകകപ്പുകളിലും പങ്കെടുത്തിട്ടുള്ള ടീമാണ് മെക്സിക്കോ. അവരുടെ 17ആം ലോകകപ്പ് ആണിത്. അതേ സമയം പോളണ്ടിന് തങ്ങളുടെ 9ആം ലോകകപ്പ് ആണിത്. എന്തായാലും കടലാസിലെ കരുത്ത് പരിശോധിച്ചാല്‍ ഇന്ന് വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ട് ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക