ഇന്ന് നെതര്‍ലാന്‍ഡും സെനഗലും തമ്മിലാണ് രണ്ടാം മത്സരം. ലോകകപ്പ് യോഗ്യത നല്‍കിയ സൂപ്പര്‍താരം സാദിയോ മാനെ അടക്കം ഒരുപിടി താരങ്ങള്‍ ഇല്ലാതെയാണ് സെനഗല്‍ ഇറങ്ങുന്നത്. യൂറോപ്യന്‍ ടീമുകളില്‍ കളിക്കുന്ന താരങ്ങളില്‍ തന്നെയാണ് പ്രതീക്ഷ.

കൌലിബിലിയും മെന്‍ഡിയും ആദ്യ ഇലവനില്‍ എത്തും. മറുഭാഗത്ത് ഗ്രൂപ്പ് പോരില്‍ നെതര്‍ലാന്‍ഡ്‌സിന് ആശങ്കകള്‍ ഇല്ല. ലൂയിസ് വാന്‍ഗലിന് കീഴില്‍ മികച്ച ഫോമിലാണ് ടീം. ചെറിയ പരിക്കുള്ള മുന്നേറ്റതാരംമെംഫിസ് ഡി പേയ് ഇന്ന് കളിച്ചേക്കില്ല. രാത്രി 9.30 pm മുതലാണ് മത്സരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

 


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക