ഖത്തര്‍ vs ഇക്വഡോർ ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം ഇവിടെ കാണാം. ഇന്ന് രാത്രി ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നതോടെ ഫിഫ ലോകകപ്പിന് തുടക്കമാകും. മുപ്പത്തിരണ്ട് ടീമുകള്‍ മത്സരരംഗത്തുണ്ട്, അവരെ നാല് വീതമുള്ള എട്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

ഇന്നത്തെ മത്സരം തത്സമയം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇https://worldpsorts.blogspot.com/2022/11/Qatar-vs-Ecuador.html

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്രൂപ്പുകളും മത്സര ഷെഡ്യൂളും നോക്കാം:

ഗ്രൂപ്പ് എ: ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ്‌സ്

ബി: ഇംഗ്ലണ്ട്, ഇറാന്‍, യുഎസ്‌എ, വെയില്‍സ്

സി: അര്‍ജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്

ഡി: ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ

ഇ: സ്പെയിന്‍, കോസ്റ്റാറിക്ക, ജര്‍മ്മനി, ജപ്പാന

എഫ്: ബെല്‍ജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ

ജി: ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂൺ

എച്ച്‌: പോര്‍ച്ചുഗല്‍, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക